Saturday, January 1, 2011

അറിയിപ്പ്

ഇടുക്കി ജില്ലയില്‍ നിന്നും സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുവാനുള്ള കുട്ടികള്‍ക്കുള്ള Identity Card എല്ലാ AEO ഓഫീസുകളിലും കിട്ടുന്നതാണ് . 2 കോപ്പി തയ്യാറാക്കി ഫോട്ടോ സഹിതം ജനുവരി 14 നു മുമ്പ് DDE ഓഫീസില്‍ എത്തിക്കുക. ഗ്രൂപ്പ്‌ ഇനങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികളുടെയും ഫോട്ടോ വേണം.

Thursday, December 16, 2010

ഇടുക്കി ജില്ലാ സ്കൂള്‍ കലോത്സവം   2010 ഡിസംബര്‍ 15, 21, 22, 23 തിയതികളില്‍  മൂലമറ്റം GVHSS ല്‍ വച്ച് നടന്നു . മത്സരഫലങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക Click Here